അരുവിക്കരയില്‍ ശബരീനാഥന്‍ വിജയിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 19.05.2016) അരുവിക്കരയില്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശബരീനാഥന്‍ വിജയിച്ചു. 21341 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശബരീനാഥ് വിജയിച്ചത്.

70910 വോട്ടുകള്‍ ശബരീനാഥ് നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എ റഷീദിന് 49596 വോട്ടുകളെ നേടാനായുള്ളൂ. എന്‍ ഡി എ സ്ഥാനാര്‍ത്ഥി രാജസേനന്‍ 20294 വേട്ടുകള്‍ നേടി.
അരുവിക്കരയില്‍ ശബരീനാഥന്‍ വിജയിച്ചു

Keywords: Thiruvananthapuram, Kerala, LDF, UDF, Congress, Kerala Congress (j), Assembly Election, Election, Election-2016,  Shabarinadan. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia