TVM Airport | ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അല്‍പശി ആറാട്ട്; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 5 മണിക്കൂര്‍ അടച്ചിടും

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ച് മണിക്കൂര്‍ അടച്ചിടും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായാണ് വിമാനത്താവളത്തിന്റെ റണ്‍വേ വൈകിട്ട് 9 മണി വരെ അടച്ചിടുന്നത്. 

1932ല്‍ വിമാനത്താവളം സ്ഥാപിതമായ കാലം മുതല്‍ പിന്തുടരുന്ന ഒരു നടപടിയാണിത്. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയ വിവരം ബന്ധപ്പെട്ട എയര്‍ലൈനുകളില്‍ നിന്ന് ലഭിക്കും. 
Aster_MIMS

TVM Airport | ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അല്‍പശി ആറാട്ട്; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 5 മണിക്കൂര്‍ അടച്ചിടും


ക്ഷേത്രത്തിന്റെ പരമ്പരാഗത അവകാശികള്‍ തിരുവിതാംകൂര്‍ രാജവംശക്കാരാണ്. എല്ലാ വര്‍ഷവും പരമ്പരാഗത ആറാട്ടു ഘോഷയാത്രയുടെ (ആറാട്ടു ദേവതയുടെ ആചാരപരമായ കുളി) സമയത്ത് വിമാനത്താവളം അതിന്റെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു. ഇത് വര്‍ഷത്തില്‍ രണ്ടുതവണ നടക്കുന്നുണ്ട്.

Keywords:  News,Kerala,State,Thiruvananthapuram,Airport, Runway of TVM airport will be closed for 5 hours today
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia