Arrested | 'ഓടോറിക്ഷ മോഷ്ടിച്ചെന്ന കേസില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവ് അറസ്റ്റില്‍'
Oct 10, 2023, 21:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എഴുകോണ്‍: (KVARTHA) ഓടോറിക്ഷ മോഷ്ടിച്ചെന്ന കേസില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിനെ അറസ്റ്റുചെയ്തതായി പൊലീസ്. ആര്‍ എസ് എസ് പുത്തൂര്‍ മണ്ഡലം വ്യവസ്ഥ പ്രമുഖ് ആയ ഷൈനാ(40)ണ് പുത്തൂര്‍ പൊലീസിന്റെ പിടിയിലായത്. ആഗസ്ത് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പുത്തൂര്‍ സ്വദേശി മനോജിന്റെ ഉടമസ്ഥതയിലുള്ള ഓടോറിക്ഷയാണ് മോഷണം പോയത്. പുത്തൂര്‍ എംജിഎം ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഓടോറിക്ഷ മോഷ്ടിക്കുകയായിരുന്നു. സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ മോഷ്ടാവ് ഷൈനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഒളിവില്‍ പോയ പ്രതി ഹൈകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത് പുത്തൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
Keywords: RSS local leader arrested in autorickshaw theft case, Kollam, News, RSS Local Leader, Arrested, Autorickshaw, Theft, Complaint, Police, High Court, CCTV, Bail, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

