അസീസിന്റെയും ഷിബുവിന്റെയും തോല്‍വി ആര്‍എസ്പിയ്ക്ക് തിരിച്ചടി

 


ADVERTISEMENT

കൊല്ലം: (www.kvartha.com 19.05.2016) ആര്‍ എസ് പി കോട്ടയെന്ന് അവകാശപ്പെട്ടിരുന്ന കൊല്ലത്ത് ആര്‍എസ്പിയ്ക്ക് ശക്തമായ തിരിച്ചടി. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി അസീസും മന്ത്രി ഷിബു ബേബി ജോണും പരാജയപ്പെട്ടു.

അസീസിന്റെയും ഷിബുവിന്റെയും തോല്‍വി ആര്‍എസ്പിയ്ക്ക് തിരിച്ചടി
ഇരവിപുരത്ത് മത്സരിച്ച എഎ അസീസിനെ സിപിഎമ്മിലെ എം നൗഷാദ് 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഷിബു ബേബിജോണിനെ എന്‍ വിജയന്‍പിള്ള അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പിറകിലാക്കി. കൊല്ലത്ത് 11 സീറ്റുകളും എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്നാണ് സൂചന.


Keywords: Kollam, Kerala, LDF, UDF, Assembly Election, Election, Election-2016, Azees, Shibu Baby John.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia