അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ല: മന്ത്രി ജി. സുധാകരന്‍
May 28, 2016, 12:46 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 28.05.2016) അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ലെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.
പൊതുമരാമത്ത് വകുപ്പില്‍ സ്ഥലംമാറ്റത്തിനും മറ്റും പണം വാങ്ങിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
പൊതുമരാമത്ത് വകുപ്പില്‍ സ്ഥലംമാറ്റത്തിനും മറ്റും പണം വാങ്ങിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
വകുപ്പിന്റെ പണം ചോരുന്നതു കര്‍ശനമായി തടയും. ഓഡിറ്റിങ് സംവിധാനം ശക്തിപ്പെടുത്തും. പൊതുമരാമത്ത് വകുപ്പിലെ അഴിമതിയും ക്രമക്കേടുകളും ഇല്ലാതാക്കാന്‍ ഏതറ്റം വരെയും പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വകുപ്പിലെ എന്‍ജിനീയര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സംസ്ഥാന തലയോഗം ജൂണില്‍ വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
Keywords: Root out corruption, G Sudhakaran tells officials, Transfer, Money,Employees, Meeting, Thiruvananthapuram, Minister, Engineers, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

