Gold Robbery | ഇരിട്ടി ജ്വലറിയിലെ കവര്‍ച; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
Nov 9, 2023, 21:33 IST
കണ്ണൂര്‍: (KVARTHA) ഇരിട്ടിയിലെ ജ്വലറിയില്‍ നിന്ന് സ്വര്‍ണവുമായി കടന്ന രണ്ടു യുവാക്കള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മെയിന്‍ റോഡില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്തായി പ്രവര്‍ത്തിക്കുന്ന വിവാ ജ്വലറിയില്‍ നിന്നാണ് ബുധനാഴ്ച വൈകിട്ട് സ്വര്‍ണാഭരണം കവര്‍ന്ന് യുവാക്കള്‍ കടന്നുകളഞ്ഞത്.
സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ ഹിന്ദി സംസാരിക്കുന്ന രണ്ടു യുവാക്കളാണ് വില ചോദിച്ചു മനസ്സിലാക്കുന്നതിനിടയില്‍ രണ്ടര പവന്റെ മാലയും എടുത്ത് ഓടിപ്പോയതെന്ന് ഉടമ രാജന്‍ പറയുന്നു. രാജന്‍ പിറകെ ഓടിയെങ്കിലും പിടിക്കാനായില്ല. തുടര്‍ന്ന് ഇരിട്ടി പൊലീസില്‍ പരാതി നല്‍കി. ഇരിട്ടി സിഐ കെജെ ബിനോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

Keywords: Robbery at Irrity Jewlery; Police intensified investigation, Kannur, News, Gold Robbery, Viva Jewlery, Complaint, Police, Probe, Chain, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.