ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വടകര: ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കാനെത്തിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ. ബിന്ദുകൃഷ്ണയെ ആര്.എം.പി പ്രവര്‍ത്തകര്‍ തടഞ്ഞു. ടി.പി. വധത്തിലെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടാതെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ ബിന്ദുവിനെ തടഞ്ഞത്.
മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മുന്നേറ്റയാത്രക്ക് വടകരയില്‍ ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിക്ക് മുമ്പായി ടി.പിയുടെ അമ്മ പത്മിനി ടീച്ചറെ കാണാനാണ് മറ്റു നേതാക്കള്‍ക്കൊപ്പം ബിന്ദു ഒഞ്ചിയത്തെത്തിയത്.
പിന്നീട് വൈകിട്ടാണ് ടീച്ചറെ കാണാന്‍ പ്രവര്‍ത്തകര്‍ ബിന്ദുവിന് അനുവാദം നല്‍കിയത്. രമയെ കഷ്ടപ്പെടുത്തരുതെന്നും സി.ബി.ഐ. അന്വേഷണം അംഗീകരിച്ച് സമരം എത്രയും വേഗം തീര്‍ക്കണമെന്നും പത്മിനി ടീച്ചര്‍ ബിന്ദുകൃഷ്ണയോട് ആവശ്യപ്പെട്ടു. രമയുടെ സമരത്തിന് മഹിളാ കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും വേണ്ടിവന്നാല്‍ രമയ്ക്കൊപ്പം നിരാഹാരം കിടക്കുമെന്നും ബിന്ദു ആര്.എം.പി പ്രവര്‍ത്തകരോട് പറഞ്ഞു.
Keywords : Vadakara, R.M.P Workers, RMP, K.K. Rama, House, Blocked, T.P Chandrasekhar Murder Case, Kerala, RMP workers block Bindu Krishna, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.