ആര്‍.എം.പി. സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനം

 


പാലക്കാട്: പാലക്കാട് ലോകസഭാമണ്ഡലത്തിലെ ആര്‍.എം.പി. സ്ഥാനാര്‍ത്ഥി ആല്‍ബിന് മര്‍ദ്ദനമേറ്റു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടിയില്‍ വടവന്നൂരില്‍ വച്ച് ഒരു കൂട്ടം സി.പി.എം പ്രവര്‍ത്തകര്‍ ആല്‍ബിനെ മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ ആല്‍ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആര്‍.എം.പി. സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Politics, RMP, Palakkad,Loksabha Election, Attacked, Police, Crime, Candidate  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia