ഋഷിരാജ് സിങ് പണി തുടങ്ങി; പുറത്തേക്ക് വിറ്റ ബീയര്‍ പാര്‍ലര്‍ പൂട്ടിച്ചു
Jun 17, 2016, 11:03 IST
ADVERTISEMENT
കോഴഞ്ചേരി: (www.kvartha.com 17.06.2016) പുറത്തേക്കു ബീയര്‍ വിറ്റത് കൈയോടെ പിടികൂടിയ കോഴഞ്ചേരിയിലെ ഒരു ബീയര്‍ പാര്‍ലര്‍ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് താത്കാലികമായി അടപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ മിന്നല്‍ പരിശോധനക്കെത്തിയ കമ്മിഷണര്‍ പുറത്തേക്കു ബീയര്‍ വിറ്റ ചന്തക്കടവിലെ സിയോണ്‍ ബീയര്‍ പാര്‍ലര്‍ പൂട്ടിച്ചത്. കമ്മീഷണര്‍ പരിശോധനക്കെത്തിയപ്പോള്‍ പാര്‍ലറില്‍ നിന്ന് ആളുകള്‍ ബീയര്‍ വാങ്ങി പുറത്തേക്കു കൊണ്ടുപോകുന്നതു ശ്രദ്ധയില്‍ പെട്ടു.
സംഭവത്തില്‍ . ലൈസന്‍സി, മാനേജര്‍, രണ്ടു ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. നിയമപ്രകാരം ബീയര്‍ പുറത്തേക്കു കൊടുത്തുവിടാന്‍ പാടില്ല.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.