Injured | റവന്യൂ മന്ത്രി കെ രാജന് ചവിട്ടുപടിയില്‍ തെന്നി വീണ് പരുക്കേറ്റു
Mar 31, 2023, 14:53 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) റവന്യൂ മന്ത്രി കെ രാജന് ചവിട്ടുപടിയില്‍ തെന്നി വീണ് പരുക്കേറ്റു. തൃശൂര്‍ പുത്തൂരിലെ നിര്‍ദിഷ്ട സുവോളജികല്‍ പാര്കില് വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. വീഴ്ചയില്‍ മുട്ടിന് പരുക്കേറ്റ മന്ത്രിയെ ജൂബിലി മിഷ്യന് ആശുപത്രിയിലെത്തിച്ചു.
ഡോക്ടര്‍മാര്‍ പരിശോധിച്ചശേഷം ഭയപ്പെടാനൊന്നുമില്ലെന്ന് അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം നിര്‍ദേശിച്ചിരിക്കയാണെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Keywords: Revenue Minister K Rajan injured, Thrissur,News, Politics, Injured, Minister, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

