Obituary | പെന്‍ഷന്‍ വാങ്ങുന്നതിനായി ട്രഷറിയില്‍ വരിനില്‍ക്കുന്നതിനിടെ മുന്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു; വ്യാജ പുരാവസ്തു തട്ടിപ്പുകേസില്‍ ജയില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കല്‍ ഭര്‍ത്താവാണ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചേര്‍ത്തല: (KVARTHA) പെന്‍ഷന്‍ വാങ്ങുന്നതിനായി ട്രഷറിയില്‍ വരിനില്‍ക്കുന്നതിനിടെ മുന്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. 68 കാരിയായ ത്രേസ്യാമ്മ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കല്‍ ഭര്‍ത്താവാണ്.

Obituary | പെന്‍ഷന്‍ വാങ്ങുന്നതിനായി ട്രഷറിയില്‍ വരിനില്‍ക്കുന്നതിനിടെ മുന്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു; വ്യാജ പുരാവസ്തു തട്ടിപ്പുകേസില്‍ ജയില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കല്‍ ഭര്‍ത്താവാണ്
 
കുഴഞ്ഞ് വീണ ത്രേസ്യാമ്മയെ ഉടന്‍തന്നെ ട്രഷറി ജീവനക്കാര്‍ ചേര്‍ത്തല താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: മാനസ്, മിമിഷ. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Retired teacher died due to collapse, Alappuzha, News, Retired Teacher Died, Collapse, Hospitalized, Treasury, Postmortem, Dead Body, Mortuary, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia