Died | അധ്യാപിക വീട്ടില്‍ കുഴഞ്ഞുവീണുമരിച്ചു

 


അഞ്ചരക്കണ്ടി: (www.kvartha.com) കാവിന്‍മൂലയില്‍  അധ്യാപിക വീട്ടില്‍ കുഴഞ്ഞു വീണുമരിച്ചു. അഞ്ചരക്കണ്ടി ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപിക കാവിന്‍മൂല സത്മത്തില്‍ സിവി രമാവതിയാണ് (58) മരിച്ചത്.
 
വെള്ളിയാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ചാലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Died | അധ്യാപിക വീട്ടില്‍ കുഴഞ്ഞുവീണുമരിച്ചു

വളവില്‍ പീടികയിലെ പരേതനായ ദാമോദരന്റെയും ഉഷയുടെയും മകളാണ്. ഭര്‍ത്താവ്: പുത്തലത്ത് ദിനേശന്‍ (റിട. ആര്‍ ടി ഒ).

മകള്‍: അഞ്ജന (എംബിബിഎസ് വിദ്യാര്‍ഥി, വയനാട്). സഹോദരങ്ങള്‍: ധനഞ്ജയന്‍, ഗീത. സംസ്‌കാരം ശനിയാഴ്ച നടക്കും.

Keywords:  Retired teacher collapsed and died, Kannur, News, Retired Teacher Died, Collapsed, Hospitalized, Ramavathi, House, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia