റിപ്പബ്ലിക് ദിനാഘോഷം: വിവിധ സേനാവിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിക്കും, ജില്ലാ ആസ്ഥാനങ്ങളില്‍ അഭിവാദ്യം സ്വീകരിക്കാന്‍ മന്ത്രിമാര്‍

 


തിരുവനന്തപുരം: (www.kvartha.com 15.01.2020) റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാവിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

റിപ്പബ്ലിക് ദിനാഘോഷം: വിവിധ സേനാവിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിക്കും, ജില്ലാ ആസ്ഥാനങ്ങളില്‍ അഭിവാദ്യം സ്വീകരിക്കാന്‍ മന്ത്രിമാര്‍

ജില്ലാ ആസ്ഥാനങ്ങളില്‍ വിവിധ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാര്‍:

കൊല്ലം - ജെ മേഴ്‌സിക്കുട്ടിയമ്മ
പത്തനംതിട്ട - കടകംപള്ളി സുരേന്ദ്രന്‍
ആലപ്പുഴ - ജി സുധാകരന്‍
കോട്ടയം - കെ കൃഷ്ണന്‍കുട്ടി
ഇടുക്കി - എം എം മണി
എറണാകുളം - എ സി മൊയ്തീന്‍
തൃശ്ശൂര്‍ - വി എസ് സുനില്‍കുമാര്‍
പാലക്കാട് - എ കെ ബാലന്‍
മലപ്പുറം - കെ ടി ജലീല്‍
കോഴിക്കോട് - ടി പി രാമകൃഷ്ണന്‍
വയനാട് - എ കെ ശശീന്ദ്രന്‍
കണ്ണൂര്‍ - രാമചന്ദ്രന്‍ കടന്നപ്പള്ളി
കാസര്‍കോട് - ഇ ചന്ദ്രശേഖരന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Republic Day, India, Police, Republic day celebration Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia