ശ്രീലങ്കൻ സ്വദേശികളായ ഒരു സംഘം ആളുകൾ കൊല്ലം തീരത്ത് എത്താൻ സാധ്യതയെന്ന് റിപോർട്; തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശിച്ച് പൊലീസ്
Sep 4, 2021, 11:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
< !- START disable copy paste --
< !- START disable copy paste -->
കൊല്ലം:(www.kvartha.com 04.09.2021) ശ്രീലങ്കൻ സ്വദേശികളായ ഒരു സംഘം ആളുകൾ കൊല്ലം തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിൽ കൊല്ലം തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശിച്ച് പൊലീസ്. ഇതേ തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തീരത്തെത്തുന്ന അന്യ സംസ്ഥാന മീൻ പിടുത്ത ബോടുകളും പൊലീസിന്റെ നീരിക്ഷണത്തിലാണ്.
കടലിലും കരയിലും രാപകലില്ലാതെ പരിശോധന തുടരുകയാണ് പൊലീസ്. കരയിലെത്തുന്ന എല്ലാ ബോടുകളുടെയും രേഖകൾ ശേഖരിച്ചു ഉറപ്പു വരുത്തിയാണ് കടത്തിവിടുന്നത്. തീരത്ത് എത്തിയാൽ ഒരു ബോട് സംഘടിപ്പിച്ച് പാകിസ്താനിലേക്ക് കടക്കാനാണ് അവരുടെ നീക്കമെന്നാണ് പൊലീസ് പറയുന്നത്.
അഴീക്കൽ മുതൽ കാപ്പിൽ വരെ രണ്ട് ബോടുകളിൽ നിരീക്ഷണം തുടരുകയാണ്.
Keywords: News, Kerala, Kollam, Report, Sea, Boat, Fishermen, Police, Top-Headlines, Reports that group of Sri Lankan nationals likely to reach coast of Kollam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

