Teachers | 'ഞാനിന്ന് സ്‌കൂളീ പോണില്ലാ'; മകളുടെ പല്ലവിയുടെ കാരണം തേടിപ്പോയ മാതാവ് കണ്ടെത്തിയത്! അധ്യാപക ദിനത്തില്‍ ശ്രദ്ധേയമായി കുറിപ്പ്
Sep 5, 2023, 19:20 IST
തിരുവനന്തപുരം: (www.kvartha.com) സെപ്റ്റംബര്‍ അഞ്ചിന് ദേശീയ അധ്യാപക ദിനം ആചരിക്കുമ്പോള്‍ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ പങ്കുവെച്ച് എഴുത്തുകാരി സജ്ന ശാജഹാന്‍. സ്‌കൂളില്‍ പോകാന്‍ ഒരു മടിയും കാണിച്ചിട്ടില്ലാത്ത മൂത്ത മകള്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എന്നും രാവിലെ ഉറക്കമുണര്‍ന്ന് 'ഞാനിന്ന് സ്‌കൂളീ പോണില്ലാ' എന്ന് പറയുന്നതിന്റെ കാരണങ്ങള്‍ തേടിപ്പോയ ഇവര്‍ കണ്ടെത്തിയത് ചില സത്യങ്ങളായിരുന്നു.
അഭിജിത്തിന്റെ പെന്‍സില്‍ കാണാതായതും സുവര്‍ണ എന്ന ക്ലാസ് ലീഡര്‍ അത് ചൂഷണം ചെയ്യുന്നതും സുവര്‍ണയോട് അധ്യാപിക കാട്ടുന്ന പ്രത്യേക പരിഗണനയും അവര്‍ കുറിക്കുന്നു. 'കോണ്‍വെന്റ് സ്‌കൂളിന്റെ കര്‍ശന നിയമങ്ങള്‍ക്കുള്ളില്‍ വളര്‍ന്ന എനിക്ക് ടീച്ചര്‍മാരുടെ പാര്‍ഷ്യാലിറ്റിയെ കുറിച്ചും 'പഠിപ്പിസ്റ്റു'കളോടുള്ള അമിത സ്‌നേഹത്തെ കുറിച്ചും അല്ലാത്ത കുട്ടികളോടുള്ള അവഗണനയെ കുറിച്ചും ആവശ്യത്തിനും അനാവശ്യത്തിനും അവരെ കളിയാക്കുന്നതിനെ കുറിച്ചും തരം കിട്ടുമ്പോഴൊക്കെ അവരെ മാനസികമായി തളര്‍ത്തുന്നതിനെ കുറിച്ചുമൊന്നും ആരും പറഞ്ഞു തരേണ്ടതില്ല', സജ്ന ശാജഹാന്‍ അതിനെ കുറിച്ച് ഫേസ്ബുകില്‍ കുറിച്ചു.
ഇപ്പോള്‍ കോഴിക്കോട്ടെ തന്നെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് ആ മകള്‍.
'എനിക്ക് അഭിമാനമുണ്ട്, നിന്റെ ഓരോ ചുവടു വയ്പ്പിലും. ഓരോ വിദ്യാര്‍ഥിയെയും 'എന്റെ കുട്ടി'. എന്നു നീ ചേര്‍ത്തു പിടിക്കുമ്പോള്‍ അവര്‍ക്ക് പറയാനുള്ളത് കേട്ടിരിക്കുമ്പോള്‍ പണ്ട് നിന്നെ കേള്‍ക്കാന്‍ ഏതെങ്കിലും
ഒരധ്യാപിക തയ്യാറായിരുന്നെങ്കില്‍ എന്നു ഞാന്‍ സങ്കടത്തോടെ ഓര്‍ക്കും. നമ്മള്‍ പിന്നിട്ട കഠിന വഴികള്‍, ജീവിതം ഏല്‍പ്പിച്ച പരിക്കുകള്‍, കയറിയിറങ്ങിയ കൗണ്‍സിലിംഗ് സെന്ററുകള്‍, ഏതാണ് നമ്മള്‍ മറക്കേണ്ടത്?', സജ്ന ചോദിക്കുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Keywords: Teachers, Teacher's Day, Facebook post, Sajna Shajahan, Kerala News, Malayalam News, Remarkable Facebook post on Teacher's Day.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.