ഞാന്‍ ഇവിടെ തന്നെയുണ്ട്! ഫേസ്ബുക്കിലൂടെ ഭീഷണിയുമായി കഞ്ചാവ് കേസില്‍ റിമാന്‍ഡിലുള്ള പ്രതി
Jun 26, 2020, 15:36 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 26.06.2020) സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കി സബ്ജയിലിലെ റിമാന്‍ഡ് പ്രതി. പാലാ സബ് ജയിലിലെ റിമാന്‍ഡ് പ്രതിയായ ജെയ്സ്മോന് ജേക്കബ്ബാണ് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. കഞ്ചാവ് കേസില്‍ പ്രതിയായ ഇയാള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ പാലാ താലൂക്ക് ആശുപത്രിയിലാണ് ഇപ്പോഴുള്ളത്.
Keywords: News, Kerala, Kottayam, Social Network, Facebook, Hospital, COVID-19, Remand prisoner make threat through facebook in Pala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

