Arrested | കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി പിടിയില്‍
Oct 20, 2023, 20:12 IST
കണ്ണൂര്‍: (KVARTHA) ജില്ലാ ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്കിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. കണ്ണൂര്‍ ടിബി സെന്ററില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് കവര്‍ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതി രക്ഷപ്പെട്ടത്.
കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശെരീഫ് ആണ് പൊലീസ് സുരക്ഷയെ മറികടന്ന് ഓടി രക്ഷപ്പെട്ടത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ നഗരത്തില്‍ നിന്നു തന്നെ മണിക്കൂറുകള്‍ കൊണ്ട് ഇയാളെ പിടി കൂടുകയായിരുന്നു.
Keywords: Remand accused who escaped from Kannur district hospital arrested, Kannur, News, Remand, Accused, Police, Rescued, Hospital, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.