സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും: തൊഴില്‍ വകുപ്പ് മന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 17.06.2016) സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍.

ജിഷ വധക്കേസിലെ പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന കണ്ടെത്തിയതി
നെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രസ്താവന. ഗാര്‍ഹിക മേഖലയിലെ തൊഴിലാളികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുമെന്നും ഇതിനായുള്ള നിയമനടപടികള്‍ അടിയന്തരമായി തന്നെ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും: തൊഴില്‍ വകുപ്പ് മന്ത്രി

Keywords: Thiruvananthapuram, Kerala, Bangali-Labours, Minister, LDF, Government, Murder case, Perumbavoor, Jisha Murder case, TP Ramakrishnan, Registration, Non State Workers, Labour Minister.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia