ADVERTISEMENT
തിരുവനന്തപുരം: അട്ടപ്പാടിയിലെ റേഷന്‍വിതരണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അമ്മമാരുടെ പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുന്ന സാഹചര്യത്തില്‍ അട്ടപ്പാടിയിലെ റേഷന്‍കാര്‍ഡുടമകള്‍ക്ക് നാല് മാസം പത്ത് കിലോ വീതം റാഗിയും രണ്ട് കിലോ പയറുംവിതരണംചെയ്യാന്‍ കേന്ദ്ര സഹമന്ത്രി പ്രൊഫ. കെ.വി. തോമസിന്‍െറ സാന്നിധ്യത്തില്‍ നടന്ന യോഗം തീരുമാനിച്ചതായി ഉമ്മന്‍ചാണ്ടി അറിയിച്ചു.
10,182 കുടുംബങ്ങളാണ് അട്ടപ്പാടിയിലുള്ളത്. ഇവരില്‍ 7868 കുടുംബങ്ങളും എ.എ.വൈ വിഭാഗത്തിലും 336 കുടുംബങ്ങള്‍ എ.പി.എല്ലും മറ്റുള്ളവര്‍ ബി.പി. എല്ലുമാണ്. നിലവിലെ അരിവിഹിതം കുറക്കാതെയാകും റാഗി നല്‍കുക. റാഗി കൃഷിക്ക് താല്പര്യമുള്ളവരെ സഹായിക്കുകയും ചെയ്യും. കാര്‍ഷികവിള സംഭരണത്തിനും സംവിധാനം ഏര്‍പെടുത്തുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അട്ടപ്പാടിയിലെ ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിച്ചതായി അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍, കെ.പി. മോഹനന്, അനൂപ് ജേക്കബ് എന്നിവരും ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Summary: The ration distribution system in attappady will strengthen, chief minister ummen chandy says.
Keyword: Ration distribution, Attappady, Ummen Chandy, Oomme Chandy, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.