തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം താറുമാറായെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് നിയമസഭയില്‍ ആരോപിച്ചു. റേഷന്‍ വ്യാപാരികള്‍ വ്യാഴാഴ്ച നടത്തിയ സൂചനാ പണിമുടക്ക് ന്യായമാണെന്നും സംസ്ഥാനത്തെ റേഷന്‍ വിതരണം മുടങ്ങാനുള്ള സാഹചര്യം സംബന്ധിച്ച് ഉന്നയിച്ച സബ്മിഷനിടെയാണ് പി. സി. ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞത്.
റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ കമ്മീഷന്‍ തുക സര്‍ക്കാരില്‍ നിന്നും ലഭിക്കാറില്ല. കമ്മീഷനു പകരം അരിച്ചാക്ക് നല്‍കുന്നതിലൂടെ അവര്‍ക്ക് ജീവിക്കാന്‍ കഴിയില്ല. ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കിയിരുന്ന 35 കിലോ അരി 20 ആയി കുറക്കുകയും ഗോതമ്പ് നിര്‍ത്തലാക്കുകയും ചെയ്തു. ഈ നിലയില്‍ സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം പൂര്‍ണമായും തകര്‍ന്നുവെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.
റേഷന്‍ വ്യാപാരികള്‍ സമരം നടത്തേണ്ട സാഹചര്യമില്ലെന്ന് ഭക്ഷ്യമന്ത്രി
അനൂപ് ജേക്കബ് സബ്മിഷന് മറുപടി നല്‍കി. വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംഘടനാ ഭാരവാഹികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.
അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിക്കാമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ അവര്‍ ഉന്നയിച്ച വേതന വ്യവസ്ഥ സര്‍ക്കാരിന് പരിഗണിക്കാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read: വാട്ട്‌സ് ആപ്പിലെ പരിഹാസ പാട്ട് നാടാകെ പാട്ടായി; രക്ഷിതാക്കള്‍ ആകാംക്ഷയില്‍

Keywords: Ration Distribution is Tumble down :P .C George, Thiruvananthapuram, Minister, Anoop Jacob, Accused, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.