Ramesh Chennithala | രമേശ് ചെന്നിത്തലയുടെ പുതുവത്സര ആഘോഷം ഇത്തവണയും ഹരിപ്പാട്ടെ ആദിവാസികള്‍ക്കൊപ്പം
Dec 30, 2022, 17:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പുതുവത്സര ആഘോഷം ഇത്തവണയും സ്വന്തം മണ്ഡലമായ ഹരിപ്പാട്ടെ കുമാരപുരം പഞ്ചായതിലെ ചെന്നാട്ട് കോളനിയിലെ ആദിവാസികള്‍ക്കൊപ്പം.
2013 - ല്‍ പാലക്കാട് - അനാവായി ഊര് ആദിവാസി കോളനി
2014 ല്‍ കോട്ടയം - തലയോലപറമ്പ് എസ് സി കോളനി
2015 - ല്‍ വയനാട് ബത്തേരി പേരംപെറ്റ എസ് സി കോളനി
2016 ല്‍ കണ്ണൂര്‍ - പാല്‍ചുരം ആദിവാസി കോളനി
2017 - ല്‍ മലപ്പുറം വേങ്ങര ഗാന്ധിക്കുന്നു ആദിവാസി കോളനി
2018 - ല്‍ എര്‍ണാകുളം കോതമംഗലം കുട്ടമ്പുഴ കുഞ്ചിപ്പാറകുടി ആദിവാസി കോളനി
2019 -ല്‍ കൊല്ലം പുനലൂര്‍ ഉരുകുന്നു 'ഇന്ദിരാഗാന്ധി ആദിവാസി കോളനി
2020 - ല്‍ ഇടുക്കി ഇടമലക്കുടി ആദിവാസി കോളനി
2021 - ല്‍ പത്തനംതിട്ട ഗവി ആദിവാസി കോളനി
2022 - തിരുവനന്തപുരം അമ്പൂരി പുരവിമല ആദിവാസി
കെ പി സി സി അധ്യക്ഷനായിരുന്ന കാലത്ത് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും, ഉന്നമനത്തിനുമായി ആരംഭിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി അദ്ദേഹം ആരംഭിച്ചത്. പിന്നീട് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പുതുവര്‍ഷം ഇവര്‍ക്കൊപ്പമായിരുന്നു.
ഈ വര്‍ഷവും ജനുവരി ഒന്ന് ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് കോളനിയിലെത്തുന്ന ചെന്നിത്തല അവിടുത്തെ ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കുകയും ഇവ സര്‍കാരിന്റെ ശ്രദ്ധയില്‍ പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഉച്ച ഭക്ഷണവും ഇവര്‍ക്കൊപ്പം തന്നെ. തുടര്‍ന്ന് നടക്കുന്ന ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികളും വീക്ഷിച്ച ശേഷമായിരിക്കും മടക്കം.
2011 ല്‍ കെ കരുണാകരന്റെ മണ്ഡലമായിരുന്ന തൃശൂര്‍ മാള - കുന്നത്തുകാട് കോളനിയില്‍ നിന്നാണു ഗാന്ധി ഗ്രാമം പദ്ധതിയുടെ തുടക്കം പിന്നീട്:

2012 -ല്‍ പാലക്കാട് അട്ടപ്പാടി -അഗളി, പുതുര്‍, മുള്ളി കോളനി
2013 - ല്‍ പാലക്കാട് - അനാവായി ഊര് ആദിവാസി കോളനി
2014 ല്‍ കോട്ടയം - തലയോലപറമ്പ് എസ് സി കോളനി
2015 - ല്‍ വയനാട് ബത്തേരി പേരംപെറ്റ എസ് സി കോളനി
2016 ല്‍ കണ്ണൂര്‍ - പാല്‍ചുരം ആദിവാസി കോളനി
2017 - ല്‍ മലപ്പുറം വേങ്ങര ഗാന്ധിക്കുന്നു ആദിവാസി കോളനി
2018 - ല്‍ എര്‍ണാകുളം കോതമംഗലം കുട്ടമ്പുഴ കുഞ്ചിപ്പാറകുടി ആദിവാസി കോളനി
2019 -ല്‍ കൊല്ലം പുനലൂര്‍ ഉരുകുന്നു 'ഇന്ദിരാഗാന്ധി ആദിവാസി കോളനി
2020 - ല്‍ ഇടുക്കി ഇടമലക്കുടി ആദിവാസി കോളനി
2021 - ല്‍ പത്തനംതിട്ട ഗവി ആദിവാസി കോളനി
2022 - തിരുവനന്തപുരം അമ്പൂരി പുരവിമല ആദിവാസി
കോളനിയിലുമായിരുന്നു സന്ദര്‍ശനം.
ഇവ കൂടാതെ വിതുര നാലകത്തിന്‍കാല പട്ടികവര്‍ഗ കോളനി, എറണാകുളം പള്ളിക്കര കുമാരപുരം കുന്നത്തു നാട് എസ് സി കോളനി, കൊല്ലം കുന്നത്തൂര്‍ പോരുവഴി പഞ്ചായതില്‍ കുറുംബകര കോളനി
കളും ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിട്ടുണ്ട്.
Keywords: Ramesh Chennithala To Spend New Year In Tribal Colony, Thiruvananthapuram, News, Politics, New Year, Celebration, Ramesh Chennithala, Congress, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.