എണ്ണുന്ന ഓരോ പോസ്റ്റല്‍ വോടും കൗണ്ടിങ് ഏജന്റുമാരെ കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ്
May 1, 2021, 19:19 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 01.05.2021) എണ്ണുന്ന ഓരോ പോസ്റ്റല്‍ വോടും കൗണ്ടിങ് ഏജന്റുമാരെ കാണിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വോടെണ്ണലില്‍ കൃത്രിമം കാട്ടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് അദ്ദേഹം തെരഞ്ഞെടുപ്പ് കമിഷന് കത്തു നല്‍കി.
Keywords: Ramesh Chennithala sent letter to election commission, Thiruvananthapuram, News, Ramesh Chennithala, Election Commission, Letter, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

