പിണറായി പഞ്ചായത്തില്‍ പോലും തുല്യനീതി ഉറപ്പു വരുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല: രമേശ് ചെന്നിത്തല
                                                 Jun 7, 2016, 12:00 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (www.kvartha.com 07.06.2016) സ്വന്തം നാടായ പിണറായി പഞ്ചായത്തില്‍ പോലും തുല്യനീതി ഉറപ്പു വരുത്താന്‍ സാധിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 
 
പിണറായി വിജയന് അദ്ദേഹത്തിന്റെ നാട്ടില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശമാണു നിഷേധിക്കുന്നത്. തുല്യനീതി പോയിട്ട്, സ്വാഭാവികനീതി പോലും നിഷേധിക്കപ്പെടുന്ന കാഴ്ചയാണിവിടെ. പിണറായിയില്‍ തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ് ഓഫിസുകളും വായനശാലയും സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല .
 
പ്രതിപക്ഷനേതാവായ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് റെയില്‍വേ സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്കി.
 
Keywords: Chief Minister, Pinarayi vijayan, LDF, CPM, UDF, Congress, Ramesh Chennithala, Kannur, Kerala, Railway, Congress Office.

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.