പിണറായി പഞ്ചായത്തില്‍ പോലും തുല്യനീതി ഉറപ്പു വരുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല: രമേശ് ചെന്നിത്തല

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 07.06.2016) സ്വന്തം നാടായ പിണറായി പഞ്ചായത്തില്‍ പോലും തുല്യനീതി ഉറപ്പു വരുത്താന്‍ സാധിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

പിണറായി വിജയന്‍ അദ്ദേഹത്തിന്റെ നാട്ടില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശമാണു നിഷേധിക്കുന്നത്. തുല്യനീതി പോയിട്ട്, സ്വാഭാവികനീതി പോലും നിഷേധിക്കപ്പെടുന്ന കാഴ്ചയാണിവിടെ. പിണറായിയില്‍ തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ് ഓഫിസുകളും വായനശാലയും സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു  രമേശ് ചെന്നിത്തല .
പിണറായി പഞ്ചായത്തില്‍ പോലും തുല്യനീതി ഉറപ്പു വരുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല: രമേശ് ചെന്നിത്തല

പ്രതിപക്ഷനേതാവായ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് റെയില്‍വേ സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

Keywords: Chief Minister, Pinarayi vijayan, LDF, CPM, UDF, Congress, Ramesh Chennithala, Kannur, Kerala, Railway, Congress Office. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia