Ramesh Chennithala | ജസ്റ്റിസ് മണികുമാറിന്റെ പിന്മാറ്റം വൈകി ഉദിച്ച വിവേകം; സ്വാഗതാര്‍ഹമെന്ന് രമേശ് ചെന്നിത്തല
Apr 6, 2024, 16:01 IST
തിരുവനന്തപുരം: (KVARTHA) സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷപദം സ്വീകരിക്കേണ്ട എന്ന ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റേത് വൈകി ഉദിച്ച വിവേകമാണെങ്കിലും അധ്യക്ഷ പദവി ഏറ്റെടുത്ത് കൂടുതല്‍ അപമാനിതനാകാതെ പിന്മാറിയത് നന്നായി.
അദ്ദേഹം ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ എല്‍ ഡി എഫ് സര്‍കാരിന് അനുകൂല നിലപാടുകള്‍ സ്വീകരിച്ചതിന്റെ ഉപകാര സ്മരണയായാണ് വിരമിച്ച ശേഷം നല്‍കിയ പുതിയ പദവിയെന്നത് എല്ലാവര്‍ക്കും ബോധ്യമായ കാര്യമാണ്. വൈകിയാണെങ്കിലും ജസ്റ്റിസ് മണികുമാര്‍ എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala About Justice Manikumar's Issue, Thiruvananthapuram, News, Ramesh Chennithala, Justice Manikumar, State Human Rights Commission Post, Politics, High Court, LDF, Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.