Ramasimhan | ജാതി വ്യവസ്ഥ ഹിന്ദു ഐക്യത്തിന് തടസമാവുന്നുവെന്ന് രാമസിംഹന്
Dec 3, 2023, 21:51 IST
കണ്ണൂര്‍: (KVARTHA) ബിജെപിയിലേക്ക് മുസ്ലിങ്ങളെ എത്തിക്കാനുള്ള പാലമാവാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് തനിക്ക് ബിജെപിയില്‍ നിന്ന് രാജിവെക്കേണ്ടി വന്നതെന്ന് ചലച്ചിത്ര സംവിധായകന് രാമസിംഹന്(അലി അക്ബര്‍).
ആധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ എംജി വിനോദ് രചിച്ച ശബരിമല സര്‍വസ്വം പുസ്തക പ്രകാശനം തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു സമൂഹത്തിലെ ജാതിവ്യവസ്ഥകളാണ് ഹിന്ദു ഐക്യത്തിന് തടസം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മോഹനന് നൊച്ചാട്ട് വടകര അധ്യക്ഷനായി. കരിമ്പം കെപി രാജീവന് പുസ്തക പരിചയം നിര്‍വഹിച്ചു.

Keywords: Ramasimhan says caste system is an obstacle to Hindu unity, Kannur, News, Ramasimhan, Religion, Hindu Unity, BJP, Politics, Resignation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.