കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐഎം നേതാവ് കെ.സി രാമചന്ദ്രന്‍ കുറ്റസമ്മതം നടത്തിയതായി റിപോര്‍ട്ട്. കുന്നുമ്മക്കര സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് രാമചന്ദ്രന്‍.
കൊടിസുനിക്ക് ക്വട്ടേഷന്‍ നല്‍കിയതായും ഇയാള്‍ കുറ്റസമ്മതം നടത്തി. 50,000 രൂപയും ഇയാള്‍ ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയിട്ടുണ്ട്. കണ്ണൂരിലെ സിപിഐഎം നേതാവിന് വേണ്ടിയാണ് ക്വട്ടേഷന്‍ ഏര്‍പ്പാടാക്കിയതെന്നും രാമചന്ദ്രന്‍ മൊഴിനല്‍കി. ഇന്നലെ മുതല്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന രാമചന്ദ്രനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തിയേക്കും.

Keywords: Kozhikode, T.P Chandrasekhar Murder Case, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.