Relief Fund | രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കി
Aug 22, 2024, 21:07 IST
Photo: Arranged
പെരുമ്പടവ് വാട് സ് ആപ്പ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.70 ലക്ഷം രൂപ സംഭാവന നല്‍കി
കണ്ണൂര്‍: (KVARTHA) രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി അദ്ദേഹത്തിന്റെ ഒരു മാസത്തെ ശമ്പളം വയനാട് പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പെരിങ്ങോം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ കെട്ടിടോദ് ഘാടന ചടങ്ങിലാണ് എംപി മുഖ്യമന്ത്രിക്ക് ധനസഹായം കൈമാറിയത്.
പെരുമ്പടവ് വാട് സ് ആപ്പ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.70 ലക്ഷം രൂപ ചടങ്ങില്‍ വച്ച് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓരോ ദിവസം സംഭാവനകള്‍ പ്രവഹിക്കുകയാണ്.
#RajmohanUnnithan, #CMReliefFund, #KeralaFloodRelief, #Donation, #KeralaMP, #Wayanad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.