Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശ്ശൂര്‍: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍. ബിഹാര്‍ നളന്ദ ജില്ല ചിക്ലൌര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യോഗിപുര്‍ മഹേഷ്പുര്‍ ഡിഗ് സ്വദേശി ദയാനന്ദ് ചൗധരി(27)യാണ് പിടിയിലായത്. വെസ്റ്റ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്.

Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

വടക്കാഞ്ചേരി റെയില്‍വേ ഗ്രൂപിനുകീഴില്‍ ഗ്രൂപ് ഡി ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ദയാനന്ദ് ചൗധരിയെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ പെണ്‍കുട്ടിയുടെ കൈപിടിച്ച് വലിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തുവെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords:  Railway employ arrested POCSO case, Thrissur, News, Railway Employ, Court, Arrested, Remanded, Police, POCSO Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia