നാഗമ്പടം പാലം സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുളള ശ്രമം പരാജയപ്പെട്ടു; പാലത്തില്‍ ചെറുതുളകളുണ്ടാക്കി സ്‌ഫോടക വസ്തുകള്‍ നിറച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള നീക്കം പാളി; പന്ത്രണ്ടര മണിക്കൂറിന് ശേഷം ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു

 


ADVERTISEMENT

കോട്ടയം: (www.kvartha.com 28.04.2019) നാഗമ്പടം പാലം സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുളള ശ്രമം പരാജയപ്പെട്ടു. പാലത്തില്‍ ചെറുതുളകളുണ്ടാക്കി ചെറുസ്‌ഫോടക വസ്തുകള്‍ നിറച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെ പാലം പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. പാലം പൊളിക്കാനുള്ള പുതിയ രീതിയും തീയതിയും പിന്നീട് തീരുമാനിക്കും.

ശ്രമം പരാജയപ്പെട്ടതോടെ പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ട്രെയിന്‍ ഗതാഗത നിയന്ത്രണം മാറ്റി. കോട്ടയം വഴിയുള്ള തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് കടത്തി വിട്ടു. പന്ത്രണ്ടര മണിക്കൂറിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കുന്നത്. പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പാലം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്.

നാഗമ്പടം പാലം സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുളള ശ്രമം പരാജയപ്പെട്ടു; പാലത്തില്‍ ചെറുതുളകളുണ്ടാക്കി സ്‌ഫോടക വസ്തുകള്‍ നിറച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള നീക്കം പാളി; പന്ത്രണ്ടര മണിക്കൂറിന് ശേഷം ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kottayam, News, Train, Bridge, Railway Authority Abandoned the Effort to Break Nagambadam Bridge
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia