Rahul Mamkoottathil | 'ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്, ഇരട്ടി ശമ്പളവും'; ചിന്താ ജെറോമിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന യുവജന കമിഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ചിന്ത ജെറോമിന്റെ ശമ്പളം വര്‍ധിപ്പിക്കുകയും മുന്‍കാല പ്രാബല്യത്തോടെ ശമ്പളക്കുടിശ്ശിക നല്‍കാനുമുള്ള സര്‍കാര്‍ തീരുമാനത്തിന് പിന്നാലെയാണ് രാഹുല്‍ പരസ്യമായി പരിഹാസവുമായെത്തിയത്. 
Aster mims 04/11/2022

ജനിച്ചനാള്‍ മുതല്‍ കൂട്ടാത്തത് യുവജന വഞ്ചനയാണെന്നും സമൂഹമാധ്യമമായ ഫേസ്ബുകിലൂടെ രാഹുല്‍ പരിഹസിച്ചു. യുവജന കമിഷന്‍ കൊണ്ട് യുവജനങ്ങള്‍ക്കാര്‍ക്കും ക്ഷേമം ഉണ്ടായില്ലെന്ന ആക്ഷേപത്തിന് അറുതിയായെന്നും അദ്ദേഹം ഫേസ്ബുകിലൂടെ വിമര്‍ശിച്ചു. 

Rahul Mamkoottathil | 'ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്, ഇരട്ടി ശമ്പളവും'; ചിന്താ ജെറോമിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍


രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ:

യുവജന കമ്മിഷന്‍ കൊണ്ട് യുവജനങ്ങള്‍ക്കാര്‍ക്കും ക്ഷേമം ഉണ്ടായില്ല എന്ന ആക്ഷേപത്തിന് അറുതിയായി. ഈ ക്ഷാമ കാലത്തും കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയിരിക്കുന്നു, അതും മുന്‍കാല പ്രാബല്യത്തോടെ. അതായത് നിയമിച്ച നാള്‍ മുതലുള്ളത്. ജനിച്ചനാള്‍ മുതലുള്ളത് കൂട്ടാത്തത് യുവജന വഞ്ചനയാണ്.

ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്, ചിന്തയ്ക്ക് ഇരട്ടി ശമ്പളമുണ്ട്.

Rahul Mamkoottathil | 'ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്, ഇരട്ടി ശമ്പളവും'; ചിന്താ ജെറോമിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍



 

Keywords:  News,Kerala,State,Top-Headlines,Trending,Criticism,Political party,Politics,party, Congress,Facebook,Facebook Post,Social-Media, Rahul Mamkoottathil criticizes Chintha Jerome regarding salary hike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia