ദളിത് യുവതിക്ക് സാന്ത്വനമായി രാഹുല്‍ഗാന്ധിയുടെ ഫോണ്‍കോള്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.06.2016) സി പി എം ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദിച്ച പരാതിയില്‍ ജയിലില്‍ അടക്കപ്പെട്ട ദളിത് സഹോദരിമാരിലൊരാളായ അഖിലയുമായും അവരുടെ പിതാവ് രാജനുമായും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഫോണില്‍ സംസാരിച്ചു.

ദളിത് യുവതിക്ക് സാന്ത്വനമായി രാഹുല്‍ഗാന്ധിയുടെ ഫോണ്‍കോള്‍കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സംഭവം രാഹുല്‍ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇവരുമായി രാഹുല്‍ഗാന്ധി ഫോണില്‍ സംസാരിച്ചത്.

അഖിലക്കും സഹോദരി അഞ്ജനക്കും ഇവരുടെ കുടുംബത്തിനും എല്ലാ സഹായവും വാഗ്ദാനം ചെയ്ത രാഹുല്‍ഗാന്ധി ആശുപത്രിയില്‍ കഴിയുന്ന അഖിലയുടെ സഹോദരി അഞ്ജനയുടെ സ്ഥിതിയില്‍  ആശങ്ക രേഖപ്പെടുത്തി.

Keywords: Thiruvananthapuram, Kerala, Woman, Congress, CPM, Police, Arrested, Jail, AICC, Rahul Dravid, Phone call.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia