തിരുവനന്തപുരം: (www.kvartha.com 31.10.2017) രാഹുല്‍ഗാന്ധി ഈ വര്‍ഷം തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്ന് എ.കെ.ആന്റണി. കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ചുമലപ്പെടുത്തിയിരിക്കുകയാണെന്നും അത് എപ്പോഴുണ്ടാവുമെന്ന് പറയാനാവില്ലെന്നും ആന്റണി അറിയിച്ചു. ഇന്ദിരാഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്നും ആന്റണി വ്യക്തമാക്കി. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. കെ.പി.സി.സിയിലുള്ളവരെപ്പോലെ യോഗ്യരായ അത്രയും തന്നെ പ്രവര്‍ത്തകര്‍ പുറത്തുമുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിചയ സമ്പന്നരും യുവാക്കളുമായ ഒട്ടേറെ പേരുണ്ട്. ലിസ്റ്റ് തയ്യാറാക്കിയതില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും ആന്റണി അറിയിച്ചു.

Also Read:
നീതി ഇനിയും ലഭിച്ചില്ല! മുഖ്യമന്ത്രിയുടെ വേദിയില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചു, യുവാവ് പോലീസ് സ്‌റ്റേഷനില്‍ തോക്ക് ആവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞു
Keywords: Rahul Gandhi likely to be elevated as Congress president in November, Thiruvananthapuram, News, Politics, Congress, KPCC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.