കലബുര്‍ഗി നഴ്സിംഗ് കോളജിലെ റാഗിംഗ്: പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി, നാലാം പ്രതി ശില്പ ഒളിവില്‍
Jun 27, 2016, 14:30 IST
ADVERTISEMENT
മംഗളൂരു: (www.kvartha.com 27.06.2016) കര്‍ണാടക കലബുര്‍ഗിയിലെ സ്വകാര്യ നഴ്സിങ് കോളജ് ഹോസ്റ്റലില്‍ ക്രൂരമായി റാഗ് ചെയ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന മലയാളി ദളിത് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. കേസിലെ നാലാം പ്രതി ശില്പ ജോയ്സ് ഒളിവിലാണ്. കര്‍ണാടക അന്വേഷണസംഘമാണ് മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ അശ്വതിയുടേത് ആത്മഹത്യശ്രമമാണെന്ന ആരോപണം അന്വേഷണത്തിനെത്തിയ വനിത ഡിവൈഎസ്പി നിഷേധിച്ചിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥര്‍ ശില്പയുടെ കടുത്തുരുത്തിയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് കലബുര്‍ഗി എസ്പി ശശികുമാര്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥര്‍ ശില്പയുടെ കടുത്തുരുത്തിയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് കലബുര്‍ഗി എസ്പി ശശികുമാര്‍ പറഞ്ഞു.
Keywords: Nurses, Student, Girl, Raging, Kerala, Karnataka, hospital, Nursing student, Al Khamar Nursin College Kalburgi, Medical College Kozhikod.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

