കലബുര്‍ഗി നഴ്‌സിംഗ് കോളജിലെ റാഗിംഗ്: പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി, നാലാം പ്രതി ശില്‍പ ഒളിവില്‍

 


മംഗളൂരു:  (www.kvartha.com 27.06.2016) കര്‍ണാടക കലബുര്‍ഗിയിലെ സ്വകാര്യ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ ക്രൂരമായി റാഗ് ചെയ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന മലയാളി ദളിത് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. കേസിലെ നാലാം പ്രതി ശില്‍പ ജോയ്‌സ് ഒളിവിലാണ്. കര്‍ണാടക അന്വേഷണസംഘമാണ് മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ അശ്വതിയുടേത് ആത്മഹത്യശ്രമമാണെന്ന ആരോപണം അന്വേഷണത്തിനെത്തിയ വനിത ഡിവൈഎസ്പി നിഷേധിച്ചിട്ടില്ല.

അന്വേഷണ ഉദ്യോഗസ്ഥര്‍ ശില്‍പയുടെ കടുത്തുരുത്തിയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് കലബുര്‍ഗി എസ്പി ശശികുമാര്‍ പറഞ്ഞു.

കലബുര്‍ഗി നഴ്‌സിംഗ് കോളജിലെ റാഗിംഗ്: പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി, നാലാം പ്രതി ശില്‍പ ഒളിവില്‍



Keywords:  Nurses, Student, Girl, Raging, Kerala, Karnataka, hospital, Nursing student, Al Khamar Nursin College Kalburgi, Medical College Kozhikod.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia