ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.05.2016 - 10.31 AM) എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലേക്ക് ചേക്കേറി ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടുകയും ചെയ്ത ആര്‍ ശെല്‍വരാജിന് ഇത്തവണ തിരിച്ചടി. ഇത്തവണ യുഡിഎഫ് ടിക്കറ്റില്‍ നെയ്യാറ്റിന്‍കരയില്‍ മത്സരിച്ച ശെല്‍വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ അന്‍സാലനേക്കള്‍ 9,000 ല്‍ പരം വോട്ടുകള്‍ക്ക് പിന്നിലാണ്.
ഉപതെരഞ്ഞെടുപ്പ് അനുഗ്രഹിച്ച അനൂപ് ജേക്കബിനും തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുന്നില്ല. സിപിഎമ്മിന്റെ എം ജെ ജേക്കബ് അനൂപിനേക്കാള്‍ നേരിയ വ്യത്യാസത്തില്‍ മുന്നേറുകയാണ്. ഉപതെരഞ്ഞെുടുപ്പില്‍ ഇവര്‍ ഏറ്റുമുട്ടിയപ്പോള്‍ വന്‍ ഭുരിപക്ഷത്തിലായിരുന്നു അനൂപ് ജയിച്ചത്.

Keywords: Thiruvananthapuram, Kerala, UDF, LDF, Congress, CPM, Assembly Election, Election-2016.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.