Obituary | ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍ കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
Apr 7, 2024, 13:59 IST
കോഴിക്കോട്: (KVARTHA) ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍ കുമാറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എല്‍ ജി ബി ടി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന 'ക്വിയറള' (Queerala) എന്ന സംഘടനയുടെ സ്ഥാപക അംഗമാണ്.
'രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍: മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും', 'മഴവില്‍ കണ്ണിലൂടെ മലയാള സിനിമ' എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് കിഷോര്‍ കുമാര്‍. മരണ കാരണം വ്യക്തമാല്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

Keywords: Queer activist and writer Kishore Kumar passes away, Kozhikode, News, Kishore Kumar, Dead, Dead Body, Writer, Obituary, Inquest, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.