ADVERTISEMENT
മലപ്പുറം: (www.kvartha.com 19.05.2016) മൂന്നര പതിറ്റാണ്ട് നിലമ്പൂര്‍ എംഎല്‍എ ആയിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മണ്ഡലത്തില്‍ മകന് ദയനീയ പരാജയം. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ 11090 വോട്ടിന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ പരാജയപ്പെടുത്തി.
തുടക്കം മുതലെ ലീഡ് ചെയ്ത അന്‍വറിന്റെ വിജയം അറിയും മുമ്പെ
രാവിലെ ഒമ്പത് മണിയോടെ നിലമ്പൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം ആരംഭിച്ചിരുന്നു.
Keywords: Malappuram, Kerala, Aryadan Muhammad, Congress, UDF, LDF, Assembly Election, Election-2016.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

