Obituary | പുത്തന്നൂരില്‍ സൂര്യതാപമേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം; മദ്യപിച്ചശേഷം വെയിലത്ത് കിടക്കുകയായിരുന്നുവെന്ന് പൊലീസ്
Apr 23, 2024, 20:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (KVARTHA) പുത്തന്നൂരില്‍ സൂര്യതാപമേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം. കുത്തനൂര്‍ പനയങ്കടം വീട്ടില്‍ ഹരിദാസനാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ വീടിന് സമീപത്തുവെച്ചാണ് ഹരിദാസനെ അവശനിലയില്‍ കണ്ടെത്തിയത്. വൈകിട്ടോടെ മരണം സംഭവിച്ചു. മദ്യപിച്ചശേഷം വെയിലത്ത് കിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുറത്തുവന്ന പോസ്റ്റുമോര്‍ടം റിപോര്‍ടിലാണ് മരണകാരണം സൂര്യതാപമാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. മരണത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. മദ്യപിച്ച നേരത്ത് മരിച്ചയാള്‍ക്കൊപ്പം ഉണ്ടായിരുന്നവരെക്കുറിച്ചടക്കം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords: Putthanur: Middle aged man died of sunburn, Palakkad, News, Sunburn, Dead, Alcohol, Postmortem, Police, Investigation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.