ADVERTISEMENT
കോഴിക്കോട്: (www.kvartha.com 19.05.2016) കുന്നമംഗലത്ത് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിടിഎ റഹീം വിജയിച്ചു. 11205 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ടി സിദ്ദീഖിനെയാണ് പരാജയപ്പെടുത്തിയത്. പി ടി എ റഹീം 77410 വോട്ട് നേടിയപ്പോള്‍ ടി സിദ്ദീഖ് 66205 വോട്ട് നേടി. ബിജെപിയുടെ സി കെ പത്മനാഭന്‍ 32567 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.
Keywords: Kozhikode, Kerala, Election-2016, Winner, LDF, UDF, T Siddeeque, PTA Raheem, Kunnamangalam.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

