SWISS-TOWER 24/07/2023

ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിന് പി.ടി. ചാക്കോ ഫൗണ്ടേഷന്‍ പുരസ്­ക്കാരം

 


ADVERTISEMENT

ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിന് പി.ടി. ചാക്കോ ഫൗണ്ടേഷന്‍ പുരസ്­ക്കാരം
കോട്ടയം: മികച്ച പൊതുപ്രവര്‍ത്തകനുള്ള പി.ടി. ചാക്കോ ഫൗണ്ടേഷന്‍ പുരസ്‌ക്കാരം (10,000 രൂപ) ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭി­ച്ചു.

സംസ്ഥാനത്തെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌ക്കാരം ആലപ്പുഴ എസ്.ഡി.വി സെന്‍ട്രല്‍ സ്‌ക്കൂളും നേടി. ജനുവരിയില്‍ ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പുരസ്‌ക്കാരം സമ്മാനിക്കും.

Keywords: Kottayam, Chacko, School, Minister, Union, State, Alappuzha, Kvartha, Malayalam News, Kerala Vartha, Thiruvanchoor Radhakrishnan, Award, Thiruvanchoor gets PT Chacko foundation award, PT Chacko foundation award for Thiruvanchoor
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia