പിഎസ്സി ബുള്ളറ്റിനില്‍ നിസാമുദ്ദീന്‍ സമ്മേളനം കൊവിഡ് പരത്തിയെന്ന തരത്തില്‍ ധ്വനിയുള്ള ചോദ്യം; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
                                                 May 11, 2020, 17:11 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തിരുവനന്തപുരം: (www.kvartha.com 11.05.2020) പിഎസ്സി ബുള്ളറ്റിനില്‍ തബ്ലീഗ് സമ്മേളനത്തെ കുറിച്ച് വിവാദ ചോദ്യം ചോദിച്ചതിന് നടപടി. എഡിറ്റോറിയല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പിഎസ്സി നടപടി സ്വീകരിച്ചത്. മൂന്ന് പേരെ എഡിറ്റോറിയല്‍ സ്ഥാനത്ത് നിന്ന് നീക്കി. 
  
 
  
ഏപ്രിലിലെ പിഎസ്സി ബുള്ളറ്റിനില്‍ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുണ്ടായ ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. നിസാമുദ്ദീന്‍ സമ്മേളനം കൊവിഡ് പരത്തിയെന്ന ധ്വനിയുള്ളതായിരുന്നു ചോദ്യം. ഉദ്യോഗസ്ഥര്‍ക്കെതിരെ പിഎസ്സി അന്വേഷണം നടത്തും.
 
 ഏപ്രിലിലെ പിഎസ്സി ബുള്ളറ്റിനില്‍ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുണ്ടായ ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. നിസാമുദ്ദീന്‍ സമ്മേളനം കൊവിഡ് പരത്തിയെന്ന ധ്വനിയുള്ളതായിരുന്നു ചോദ്യം. ഉദ്യോഗസ്ഥര്‍ക്കെതിരെ പിഎസ്സി അന്വേഷണം നടത്തും.
Keywords: News, Kerala, Thiruvananthapuram, PSC, Officers, COVID19, PSC takes action against three officials on controversial question
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
