പിഎസ്സി ബുള്ളറ്റിനില്‍ നിസാമുദ്ദീന്‍ സമ്മേളനം കൊവിഡ് പരത്തിയെന്ന തരത്തില്‍ ധ്വനിയുള്ള ചോദ്യം; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
May 11, 2020, 17:11 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.05.2020) പിഎസ്സി ബുള്ളറ്റിനില്‍ തബ്ലീഗ് സമ്മേളനത്തെ കുറിച്ച് വിവാദ ചോദ്യം ചോദിച്ചതിന് നടപടി. എഡിറ്റോറിയല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പിഎസ്സി നടപടി സ്വീകരിച്ചത്. മൂന്ന് പേരെ എഡിറ്റോറിയല്‍ സ്ഥാനത്ത് നിന്ന് നീക്കി.
ഏപ്രിലിലെ പിഎസ്സി ബുള്ളറ്റിനില്‍ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുണ്ടായ ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. നിസാമുദ്ദീന്‍ സമ്മേളനം കൊവിഡ് പരത്തിയെന്ന ധ്വനിയുള്ളതായിരുന്നു ചോദ്യം. ഉദ്യോഗസ്ഥര്‍ക്കെതിരെ പിഎസ്സി അന്വേഷണം നടത്തും.

Keywords: News, Kerala, Thiruvananthapuram, PSC, Officers, COVID19, PSC takes action against three officials on controversial question
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.