ADVERTISEMENT
ഹരിപ്പാട്: ഒരേ ദിവസം പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികള്‍ കഷ്ടത്തില്‍. ഒരേ ദിവസം പി എസ് സി, ബാങ്ക് ക്ലര്‍ക്ക് പരിക്ഷകള്‍ നടത്തുന്നതാണ് ഉദ്യോഗാര്‍ത്ഥികളെ കഷ്ടത്തിലാക്കിയിരിക്കുന്നത്.
പി എസ് സി നടത്തുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പരീക്ഷ സെപ്തംബര്‍ 15 ന് നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് അന്ന് സമരം നടന്നതിനാല്‍ ഈ മാസം 15 ലേയ്ക്ക് പരീക്ഷമാറ്റുകയായിരുന്നു. ഇപ്പോള്‍ ബാങ്ക് ക്ലാര്‍ക്ക് പരീക്ഷയും 15 നാണ് നടക്കുന്നത്. രണ്ടു പരീക്ഷകള്‍ക്കും അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഒന്ന് എഴുതാന്‍ കഴിയാതെ വരുമെന്നതാണ് ഉദ്യോഗാര്‍ത്ഥികളെ വെട്ടിലാക്കുന്നത്.
Keywords: Bank, Clerk, Examination, September, Haripadu, Price, One day, Kerala Vartha, Malayalam News, Malayalam Vartha.
Keywords: Bank, Clerk, Examination, September, Haripadu, Price, One day, Kerala Vartha, Malayalam News, Malayalam Vartha.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

