ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.06.2016) സമസ്‌ത ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. നിയമപരമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നിയമം ലംഘിച്ച് ഒന്നും ചെയ്യില്ല. നീതിയുടെ ഭാഗത്തുനിന്നു സര്‍ക്കാരിന്റെ എല്ലാ സഹകരണങ്ങളുമുണ്ടാകുമെന്നും സമസ്ത നേതാക്കള്‍ക്ക് അദ്ദേഹം ഉറപ്പ് നല്‍കി. അബ്ദുസമദ് പൂക്കോട്ടൂര്‍, നാസര്‍ഫൈസി കൂടാത്തായി തുടങ്ങിയവരും സംബന്ധിച്ചു.

Keywords: Thiruvananthapuram, Kerala, Chief Minister, Pinarayi vijayan, CPM, LDF, Samastha, Sunni, Government, Meet, Prof. Alikutty Musliyar.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.