ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കണമെന്ന് ബസ് ഉടമകള്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 18.06.2016) അടിക്കടി ഉണ്ടാകുന്ന ഇന്ധന വില വര്‍ധനയും സ്‌പെയര്‍പാര്‍ട്‌സുകളുടെ വിലവര്‍ധനയും മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും അതിനാല്‍ മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നും ആവശ്യപ്പെട്ട്
ബസ് ഉടമകള്‍.

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ കാരണം ഗതാഗത കുരുക്കില്‍പെട്ട് സര്‍വീസുകള്‍ പലതും മുടങ്ങുക പതിവാണ്. ഇത് വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കു
ന്നുണ്ട്.

ഈ നിലയില്‍ ഇനി ബസ് വ്യവസായം മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. അതിനാല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തയാറാകണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കണമെന്ന് ബസ് ഉടമകള്‍

Keywords: Kochi, Ernakulam, Kerala, bus, diesel, Price, Petrol Price, LDF, Government, Private Bus Owners, Fare hike, Minimum charge,  Bus industry.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia