വിലവര്‍ദ്ധന കേന്ദ്രസര്‍ക്കാരിന്റെ ക്രൂര വിനോദം: കടന്നപ്പള്ളി രാമചന്ദ്രന്‍

 


വിലവര്‍ദ്ധന കേന്ദ്രസര്‍ക്കാരിന്റെ ക്രൂര വിനോദം: കടന്നപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധന സര്‍ക്കാരിന്റെ ക്രൂരവിനോദമാണെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍. ജനങ്ങള്‍ക്ക് സഹിക്കാനും ക്ഷമിക്കാനും പറ്റാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Kerala, Petrol, Kadnappalli Ramachandran, Thiruvananthapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia