Presence of tiger | വയനാട്ടില്‍ കടുവയുടെ സാന്നിധ്യം; 2 പഞ്ചായതിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കല്‍പറ്റ: (www.kvartha.com) കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായതിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചായതുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാത്രി സമയങ്ങളില്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
Aster mims 04/11/2022

Presence of tiger | വയനാട്ടില്‍ കടുവയുടെ സാന്നിധ്യം; 2 പഞ്ചായതിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി

കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ പ്രദേശം കനത്ത ജാഗ്രതയിലാണ്. തൊണ്ടര്‍നാട് പഞ്ചായതില്‍ യുഡിഎഫ് വെള്ളിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച തോമസിന്റെ കുടുംബത്തിലൊരാള്‍ക്ക് സര്‍കാര്‍ ജോലി നല്‍കണമെന്നാണ് യുഡിഎഫ് ഉയര്‍ത്തുന്ന ആവശ്യം.

Keywords: Presence of tiger; All educational institutions in 2 panchayat are closed on Friday, Wayanadu, Tiger, School, Holidays, District Collector, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia