ഷുക്കൂര്‍ വധക്കേസില്‍ രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റ് നടക്കുന്നതായി സംശയം: കെ.കെ.രമ

 


ADVERTISEMENT

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റ് നടക്കുന്നതായി സംശയമെന്ന് കെ.കെ.രമ. ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ മാധ്യമങ്ങളും പോലീസും ഭരണകൂടവും കാണിച്ച ഉത്സാഹം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടില്ലായിരുന്നെന്നും കൊല്ലപ്പെട്ട ആര്‍.എം.പി.നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ പറഞ്ഞു.

ഷുക്കൂര്‍ വധക്കേസില്‍ രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റ് നടക്കുന്നതായി സംശയം: കെ.കെ.രമഇടതുപക്ഷമായാലും വലതുപക്ഷമായാലും ഇത്തരം അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തുന്നത് നീതികരിക്കാനാവില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ട അബ്ദുല്‍ ഷുക്കൂറിന്റെ തളിപ്പറമ്പ് അരിയിലെ വീട്ടില്‍ ഉമ്മ ആത്തിക്കയെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കെ.കെ.രമ.

Keywords: Shukkoor, Adjustment,Doubt, K.K.Rama,Administration, Murder case, Politics, Kannur, T.P Chandrasekhar Murder Case, Police, Media, Muslim-League, Leader, Mother, Wife, House, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia