എം.എം. മ­ണി കേസ്: തു­ടര്‍­ന­ട­പ­ടി­കള്‍ ബു­ധ­നാഴ്­ച തീ­രു­മാ­നിക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എം.എം. മ­ണി കേസ്: തു­ടര്‍­ന­ട­പ­ടി­കള്‍ ബു­ധ­നാഴ്­ച തീ­രു­മാ­നിക്കും
കൊച്ചി: സി.പി.എം. ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരായ കേസിന്റെ തുടര്‍ നടപടികളെക്കുറിച്ചു ആലോചിക്കാന്‍ അന്വേഷണസംഘത്തിന്റെ പ്രത്യേകയോ­ഗം ബു­ധ­നാവ്­ച ചേ­രും. അന്വേ­ഷ­ണ സം­ഘ­ത്ത­ല­വന്‍ എറണാകുളം റേഞ്ച് ഐജി കെ.പത്മകുമാറി­ന്റെ സാ­ന്നി­ധ്യ­ത്തില്‍ വൈകിട്ടാണു യോഗം.

തനിക്കെതിരെയെടുത്ത കേസു­ക­ളുടെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് മണി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ത­ള്ളി­യ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണ് പോ­ലീ­സ് ഉ­ന്ന­ത­തലം ചേരുന്ന­ത്. മ­ണിയെ ചോദ്യം ചെയ്യുന്ന തീ­യ­തി യോ­ഗ­ത്തില്‍ തീ­രു­മാനിക്കും.

അതേസമയം അഞ്ചേരി ബേബി വധക്കേസിന്റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനെ ചോദ്യം ചെയ്യാനും ആലോചനയു­ണ്ട്. ഇ­തി­ന്റെ തീയ്യ­തി യോ­ഗ­ത്തില്‍ തീ­രു­മാ­നി­ക്കും.

Keywords: Kochi, Case, CPM Idukki Ex. secretary, M.M. Mani
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia